Get Estamp Easy Just One Click

Kerala E-Stamp Booking Online

സുരക്ഷിതവും നിയമപരവുമായ ഇ-സ്റ്റാമ്പ് ലഭിക്കൽ വളരെ എളുപ്പം. അപ്‌ലോഡ് ചെയ്യൂ… കാത്തിരിക്കുക → നിങ്ങൾക്ക് ഇ-സ്റ്റാമ്പ് നൽകും… → പി ഡി എഫായി ഡൗൺലോഡ് ചെയ്യാം…

Customer support: WhatsApp +91 904861 8865

Quick Book

ഇ-സ്റ്റാമ്പ് എമൗണ്ട് ടൈപ്പ് ചെയ്യുക, ADD TO CART → CHECKOUT വഴി നിങ്ങളുടെ KYC നൽകി ഫോം പൂരിപ്പിക്കുക ഫീസ് അടച്ചു ഓർഡർ ചെയ്യുക..

Service fee: Minimum ₹50 or 5% (whichever is higher). GST on Service Fee Only.

“എങ്ങനെ ഇതു പ്രവർത്തിക്കുന്നു”

Select amount icon

1. തുക തിരഞ്ഞെടുക്കുക

Quick Book വഴി തുക സെലക്ട് ചെയ്യുക.

2. വിവരം & KYC അപ്പ്ലോഡ്

CHECKOUT-ൽ ആവശ്യമായ വിവരങ്ങൾ നല്‍കുക; ആധാർ/പാൻ അപ്പ്ലോഡ് ആവശ്യമായ പ്രവർത്തനങ്ങൾക്ക്.

3. VENDOR ISSUES E-STAMP

ലൈസൻസുള്ള വെണ്ടർ നിങ്ങളുടെ ഓർഡർ പ്രോസസ്സ് ചെയ്ത് ഇ-സ്റ്റാമ്പ് PDF അപ്‌ലോഡ് ചെയ്യും.

4. ഡൗൺലോഡ്

ഡൗൺലോഡ് ചെയ്ത പി ഡി എഫ് പ്രിൻറ് ചെയ്തു ഉപയോഗിക്കാം..

Licensed & Verified

Authorized facilitation for Kerala e-stamps.

Fast Processing

Same-day issuance (cutoff timings apply).

Secure Payments

Razorpay / UPI / NetBanking supported.

GST Invoice

Service fee invoice available.

FAQ

എന്ത് രേഖകൾ ആവശ്യമുണ്ട്?

ആധാർ/പാൻ കോപ്പി, ഡോക്യുമെന്റ് ടൈപ് അനുസരിച്ചു മറ്റു പ്രൂഫുകൾ ആവശ്യമായി വരും.. ആധാർ OTP ആവശ്യമായി വരും. ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ ഉപയോഗിക്കുക..

എത്ര സമയം എടുക്കുന്നു?

സാധാരണ അതേദിവസമോ തൊട്ടടുത്തദിവസമോ ലഫ്യമാക്കും.

GST എവിടെ ബാധകമാണ്?

Stamp duty pass-through ആണ്; Service fee-ന് GST ബാധകമാണ് (ഇവിടെ invoice ലഭ്യമാണ്).

ഉപഭോക്താവിന്റെ അഭിപ്രായം

“Very fast service — got my e-stamp the same day. Highly recommend.”

— Ajith, Trivandrum

“Easy process and clear communication. Support was helpful on WhatsApp.”

— Priya, Kochi

Need help? Chat with us on WhatsApp

+91 9048 618865 — Mon–Sat 9AM–6PM